മധുരമാം മലയാളം

-

അമ്മയാം സംസ്കൃതത്തോടു ചേർന്നിരിക്കും നിന്നിൽ, 

മധുരവും മാധുര്യവും ഒഴുകിടുന്നു. 

മലനാടാം നിൻ നാമത്തിന്നു

വട്ടെഴുത്തും കോലെഴുത്തും ഉടുപ്പുകളായി. 

തുഞ്ചത്തെഴുത്തച്ഛനോ, അതിന്റെ മോടി കൂട്ടി. 

ഉള്ളൂരും  ആശാനും, വള്ളത്തോളും

ചങ്ങമ്പുഴയും ബഷീറും തകഴിയും

അവരുടെ മാന്ത്രിക സ്പർശത്താൽ നിന്റെ ഭംഗി കൂട്ടി. 

പ്രൌഢി കവിയുന്ന ഹൃദയവുമായി

നിന്നെ പാടീ നടന്നു

സുഗതകുമാരി, ഒ എൻ വി, എംടി എന്നിവർ. 

നിന്നെ ശ്വാസത്തിലേറ്റി നടന്ന

മഹാന്മാർ നിമിത്തം

നീ പൌരാണിക ഭാഷയായി. 

ഗാനത്തെപോൽ മധുരവും, 

കുഞ്ഞിനെപോൽ ഭംഗിയും

സാഹിത്യ രത്നങ്ങളാൽ അലങ്കരിച്ച

മാതൃഭാഷയായ മലയാളമേ, 

നിൻ സ്വരം കേട്ട മാത്രയിൽ

തുള്ളിച്ചാടുന്നു എൻ ഹൃദയം. 

A rough translation

Rooted to the mother – Sanskrit, 

You are indeed sweet

And melodious. 

Your names means the Mountain Region, 

Vattezhuthu, Kolezhuthu were your attire, 

Till Thunchathu Ezhuthachan remodelled them. 

Ulloor, Asan and Vallathol

Changampuzha, Basheer and Takazhi, 

Enhanced your beauty with their magical touch. 

Sugathakumari, ONV and MT

Delivered you their voices

With pride filled hearts. 

Classical status you got, 

Thanks to the stalwarts, 

Whose breath carried your letters. 

Melodious like a song, 

Adorable like a baby, 

Laced with a literary legacy

Adorned with the gems of literature, 

Yoodles my heart at the faintest whisper, 

As, mystical is every word, 

Laden with love and affection, 

And makes me feel at home, 

My mother tongue MALAYALAM.

Don’t miss my writings!

We don’t spam!

Share this article

Recent posts

Frozen Tear

The Mushroom Cloud

Heard, but Unheard

26/11

Welcoming Winters

Popular categories

Previous article
Next article

LEAVE A REPLY

Please enter your comment!
Please enter your name here